യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: അൽ സത്വ റൗണ്ട് എബൗട്ട് സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനായി മാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കി

സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അൽ സത്വ റൗണ്ട് എബൗട്ട് ഒരു സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനായി മാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കിയതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ ലംബോർഗിനി ടെമെറാരിയോ ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലംബോർഗിനി ടെമെറാരിയോ ഉൾപ്പെടുത്തി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് മുപ്പത്തിയൊന്നാമത് സീസൺ ആരംഭിച്ചു

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ആരംഭിച്ചു.

Continue Reading

യു എ ഇ: ഓൺലൈൻ സംവിധാനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളോട് ആഹ്വാനം

ഓൺലൈൻ ഇടങ്ങളിൽ കുട്ടികളെ സംരക്ഷിക്കുന്നതിൽ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ യു എ ഇ ആഭ്യന്തര മന്ത്രാലയം മാതാപിതാക്കളോട് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2026 നവംബർ 4-ന് ആരംഭിക്കും

നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2026 നവംബർ 4-ന് ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു.

Continue Reading

അബുദാബി: പത്താമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ മൂന്ന് ഇടങ്ങളിലായി സംഘടിപ്പിക്കും

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായുള്ള ബസ്, ടൂറിസ്റ്റ് അബ്ര സർവീസുകൾ പുനരാരംഭിക്കുന്നു

സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading