ഒമാൻ: മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് അറിയിപ്പ്
രാജ്യത്ത് പത്രപ്രവർത്തന മേഖലയിൽ തൊഴിലെടുക്കുന്നവർക്കും, മാധ്യമ സംബന്ധിയായ തൊഴിലുകളിൽ ഏർപ്പെടുന്നവർക്കും ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
Continue Reading
