ഖരീഫ് സീസൺ: ദോഫാറിലേക്ക് സഞ്ചരിക്കുന്നവർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ROP

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നവർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രണ്ടാഴ്ചത്തെ സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നു

തിരഞ്ഞെടുത്ത രാജ്യങ്ങളിലെ പൗരന്മാർക്കായി ഒമാൻ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അവതരിപ്പിക്കുന്നു.

Continue Reading

ദുബായ്: 2026-ന്റെ ആദ്യ പകുതിയിൽ 348.1 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി

2026-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 348.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 3, തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഈസ അൽ കബീറിന്റെ വാർഷികം അടയാളപ്പെടുത്തുന്നതിനായി സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഈസ അൽ കബീറിന്റെ വാർഷികം അടയാളപ്പെടുത്തുന്നതിനായി ബഹ്‌റൈൻ ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14154 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14154 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണത്തിന്റെ ആദ്യ ഇംഗ്ലീഷ് വിവർത്തനം റിയാദിൽ പ്രദർശിപ്പിക്കുന്നു

ഇബ്‌നു ബത്തൂത്തയുടെ ഐതിഹാസിക യാത്രാവിവരണത്തിന്റെ ആദ്യ ഇംഗ്ലീഷ് വിവർത്തനം റിയാദിൽ പ്രദർശിപ്പിക്കുന്നു.

Continue Reading

ഖത്തർ: ഓഗസ്റ്റ് മാസത്തിൽ ചൂടും, ഈർപ്പമുള്ള കാലാവസ്ഥയും തുടരും

ഓഗസ്റ്റ് മാസത്തിൽ ചൂടും, ഈർപ്പമുള്ള കാലാവസ്ഥയും തുടരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading