ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിച്ചു

ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: ‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ മേഖലയിലേക്ക് വ്യാപിപ്പിച്ചു

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ പ്രദേശത്തേക്ക് വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഷാർജ: വിദ്യാലയങ്ങളിൽ ഏപ്രിൽ 29 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

എമിറേറ്റിലെ മുഴുവൻ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 29 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ഷാർജ അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചു

2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: സാമ്പത്തിക ഉപദേഷ്ടാവ് ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ രാജാവിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഡോ. ഹസ്സൻ ബിൻ അബ്ദുല്ല ഫഖ്‌റോ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

ഷാർജ: ഗതാഗത തടസം നേരിട്ടിരുന്ന എല്ലാ റോഡുകളും തുറന്നു

എമിറേറ്റിൽ കഴിഞ്ഞ ആഴ്ചയുണ്ടായ അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങൾ മൂലം ഗതാഗത തടസം നേരിട്ടിരുന്ന എല്ലാ റോഡുകളും തുറന്നു കൊടുത്തതായി ഷാർജ അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കി നൽകും

എമിറേറ്റിൽ 2024 ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കി നൽകുമെന്ന് ദുബായ് പോലീസ് അറിയിച്ചു.

Continue Reading