ഖത്തർ: മെയ് 8 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മെയ് 6, തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ 2024 മെയ് 8 വരെ നീട്ടി; പ്രവർത്തനസമയം പുലർച്ചെ 2 മണി വരെ

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ 2024 മെയ് 8 വരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19662 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19662 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: മക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; പെർമിറ്റ് നിർബന്ധം

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് നിവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2024 മെയ് 4, ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഹോട്ടൽ വാടകയിൽ ടൂറിസ്റ്റ് ടാക്സ് ഉൾപ്പെടുത്താൻ തീരുമാനം

രാജ്യത്തെ ഹോട്ടൽ മുറികൾക്ക് വാടകയിനത്തിൽ ഒരു പുതിയ വിനോദസഞ്ചാര നികുതി ഏർപ്പെടുത്താൻ ബഹ്‌റൈൻ ടൂറിസം മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ദുബായ്: മെയ് 4-ന് ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

പ്രവാസി ഇന്ത്യക്കാർക്കായി ദുബായിൽ വെച്ച് 2024 മെയ് 4, ശനിയാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: 2024-ലെ ഹജ്ജ് തീർത്ഥാടകർക്കുള്ള നുസൂക് പിൽഗ്രിം കാർഡ് പുറത്തിറക്കി

2024-ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിനുള്ള നുസൂക് പിൽഗ്രിം കാർഡ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തിറക്കി.

Continue Reading