സൗദി അറേബ്യ: 2026 ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത

സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2026 ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 14 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഡ്രൈവിംഗ് സ്കൂളുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ ഡ്രൈവിംഗ് സ്കൂളുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് മുപ്പത്തിയൊന്നാമത് സീസൺ 2026 ഒക്ടോബർ 14-ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ 2026 ഒക്ടോബർ 14-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 10 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ഖത്തർ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading

കുവൈറ്റ്: മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, പ്രൊമോട്ടർമാർ, പരസ്യദാതാക്കൾ, ഡിജിറ്റൽ പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവർ തുടങ്ങിയവരെ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ കുവൈറ്റ് മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു.

Continue Reading