ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലംബോർഗിനി ടെമെറാരിയോ ഉൾപ്പെടുത്തി.
Dubai Police adds the Lamborghini Temerario to its luxury patrol fleet, reflecting its ongoing commitment to enhancing its policing capabilities and deploying advanced vehicles to support its security presence and tourist policing, while strengthening engagement with residents and visitors across the emirate.
— Dubai Media Office (@DXBMediaOffice) October 14, 2026
2026 ഒക്ടോബർ 14-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. പോലീസിംഗ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഇതോടൊപ്പം ടൂറിസ്റ്റ് പോലീസിംഗിനെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ പട്രോൾ ഫ്ലീറ്റിലേക്ക് നൂതന വാഹനങ്ങൾ വിന്യസിക്കുന്നതിനുള്ള ദുബായ് പോലീസിന്റെ നിരന്തരമായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
Cover Image: Dubai Media Office.

