ദുബായ്: 2024 ആദ്യ പാദത്തിൽ 5.18 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2024-ലെ ആദ്യ പാദത്തിൽ 5.18 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ 2024 മെയ് 8 വരെ നീട്ടി; പ്രവർത്തനസമയം പുലർച്ചെ 2 മണി വരെ

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ 2024 മെയ് 8 വരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: മെയ് 4-ന് ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

പ്രവാസി ഇന്ത്യക്കാർക്കായി ദുബായിൽ വെച്ച് 2024 മെയ് 4, ശനിയാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ്

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തുന്നതിന് ദുബായ് സർക്കാർ തീരുമാനിച്ചു.

Continue Reading

ദുബായ്: പുതിയ എക്സിറ്റ് തുറന്ന് കൊടുത്തതായി RTA; ദുബായ് മറീനയിലേക്കുള്ള യാത്രാ സമയം കുറയും

ദുബായ് മറീന മേഖലയിലെ അൽ സെബ സ്ട്രീറ്റിൽ നിന്ന് ഖാർന് അൽ സബ്‌ക സ്ട്രീറ്റിലേക്കുളള ഒരു ഫ്രീ എക്സിറ്റ് തുറന്ന് കൊടുത്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്തി

എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠന രീതി ഏർപ്പെടുത്തിയതായി ദുബായ് സർക്കാർ അറിയിച്ചു.

Continue Reading

ദുബായ്: ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിൻ ആറ് സ്ട്രീറ്റുകളിൽ കൂടി നിർമ്മിക്കാൻ തീരുമാനം

എമിറേറ്റിലെ ആറ് പ്രധാന റോഡുകളിൽ കൂടി ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകൾ നിർമ്മിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തീരുമാനിച്ചു.

Continue Reading

ദുബായ്: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമ്മിക്കാൻ തീരുമാനം

അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ 128 ബില്യൺ മൂല്യമുള്ള പുതിയ പാസഞ്ചർ ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading