സൗദി അറേബ്യ: ആവശ്യമായ ലൈസൻസുകൾ സമയബന്ധിതമായി നേടാൻ വാണിജ്യ സ്ഥാപനങ്ങളോട് നിർദ്ദേശം

സൗദി അറേബ്യയിലെ വാണിജ്യ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളോട്, തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലൈസൻസുകൾ 90 ദിവസത്തിനുള്ളിൽ നേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Continue Reading

സൗദി: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴ, 6 മാസം വരെ തടവ്

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളെ സഹായിക്കുന്നത് വലിയ ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: 2026 നവംബർ മുതൽ 2027 ജനുവരി വരെ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 നവംബർ മുതൽ 2027 ജനുവരി വരെയുള്ള മാസങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13357 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13357 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2026 വേദിയിലെ ബുലവാർഡ് വേൾഡ് സോൺ തുറന്നു

റിയാദ് സീസൺ 2026 വേദിയിലെ ബുലവാർഡ് വേൾഡ് സോൺ തുറന്നു.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 30 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ഒക്ടോബർ 30, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13905 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13905 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: 2026-ന്റെ മൂന്നാം പാദത്തിൽ 40.9 ദശലക്ഷം യാത്രികർ റെയിൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി

2026-ന്റെ മൂന്നാം പാദത്തിൽ 40.9 ദശലക്ഷം യാത്രികർ റെയിൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 28 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ഒക്ടോബർ 28 വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13822 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13822 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading