ഖത്തർ: ഡെലിവറി സേവനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ഖത്തറിലെ ഡെലിവറി സേവനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് ബാധകമാകുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഏപ്രിൽ 15, 16 തീയതികളിൽ പൊടിക്കാറ്റിന് സാധ്യത

രാജ്യത്ത് 2026 ഏപ്രിൽ 15, 16 തീയതികളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: മഴയുള്ള അവസരങ്ങളിൽ റോഡിൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

രാജ്യത്ത് മഴയുള്ള അവസരങ്ങളിൽ റോഡിൽ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: അടിയന്തര അലേർട്ട് ടോണുകൾ മൊബൈൽ റിംഗ്‌ടോണുകളായി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

ദേശീയ മുൻ‌കൂർ മുന്നറിയിപ്പ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര അലേർട്ട് ടോണുകൾ മൊബൈൽ റിംഗ്‌ടോണുകളായി ഉപയോഗിക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading