ഖത്തർ: ഈദ് നമസ്കാരം സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ ഈദുൽ ഫിത്തർ പ്രാർത്ഥനകൾ രാജ്യത്തുടനീളമുള്ള പള്ളികൾക്കുള്ളിൽ വെച്ച് നടത്തുമെന്ന് ഖത്തർ ഔഖാഫ് മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തറിൽ നിന്ന് കര അതിർത്തി വഴി മടങ്ങുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി

ഖത്തറിൽ നിന്ന് അബു സമ്രാ കര അതിർത്തി വഴി മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ യാത്രകൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ജാഗ്രതാ മുന്നറിയിപ്പുകളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

രാജ്യത്തെ മുൻ‌കൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ഖത്തർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ഖത്തർ: ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്തു

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിനും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിനും 194 പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: എല്ലാ തരം എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായി ആഭ്യന്തര മന്ത്രാലയം

എല്ലാ തരം എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading