2026 ഓഗസ്റ്റ് 16 മുതൽ മെട്രോലിങ്ക് ബസ് റൂട്ട് M304 സ്‌പോർട് സിറ്റി സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്നതാണ്.
مستجدات خدمة مترولينك #مترو_الدوحة #مترلينك
— Doha Metro & Lusail Tram (@metrotram_qa) August 14, 2026
metrolink Service Update
#DohaMetro #metrolink pic.twitter.com/gR6l6Al6q7
2026 ഓഗസ്റ്റ് 14-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2026 ഓഗസ്റ്റ് 16, ഞായറാഴ്ച മുതൽ M304 മെട്രോലിങ്ക് ബസ് റൂട്ട് സ്പോർട്ട് സിറ്റി സ്റ്റേഷനിലെ എക്സിറ്റ് 5-ൽ നിന്ന് ആരംഭിക്കുന്നതാണ്. ഈ ബസ് ഐൻ ഖാലിദ്, ഉം അൽ സെനീം പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്.

