ഖത്തർ: ധനകാര്യ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തിസമയം സംബന്ധിച്ച് QCB അറിയിപ്പ് നൽകി

രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാനിലെ പ്രവർത്തിസമയം സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: റമദാനിലെ ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

റമദാൻ മാസത്തിലെ ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: സ്വകാര്യ മേഖലയിലെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഫെബ്രുവരി 16 വരെ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്ത് 2026 ഫെബ്രുവരി 16, തിങ്കളാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

റമദാൻ: ആയിരത്തിലധികം അവശ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ വാണിജ്യ മന്ത്രാലയം

റമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.

Continue Reading

ഖത്തർ: സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

രാജ്യത്ത് സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നതിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading