2026 ഒക്ടോബർ 27 മുതൽ സൗദി എയർലൈൻസ് മസ്‌കറ്റിൽ നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു.
تعزيزًا للربط الجوي؛
— هيئة الطّيران المدني (@CAAOMN) August 31, 2026
أصدرت هيئة #الطيران_المدني موافقتها على تشغيل الخطوط الجوية السعودية @Saudi_Airlines ثلاث رحلات أسبوعية مباشرة بين #مسقط و #الرياض، بدءًا من 27 أكتوبر 2026م✈️ pic.twitter.com/TGKibkaGtL
മസ്കറ്റ് – റിയാദ് എന്നിവയ്ക്കിടയിൽ 2026 ഒക്ടോബർ 27 മുതൽ ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള വിമാന സർവീസുകൾ നടത്താൻ സൗദി എയർലൈൻസിന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 31-നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
ഇതോടെ ഒമാനും സൗദി അറേബ്യയും തമ്മിലുള്ള വ്യോമ ഗതാഗത ബന്ധം കൂടുതൽ മെച്ചപ്പെടുന്നതാണ്.

