ഒമാൻ: ഓഗസ്റ്റ് 29 മുതൽ രാത്രികാല നിയന്ത്രണങ്ങളുടെ സമയം വെട്ടിച്ചുരുക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ 2021 ഓഗസ്റ്റ് 29 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.