ഖത്തർ: ഡിസംബർ 31 മുതൽ ലുസൈൽ ബുലവാർഡ് അടച്ചിടും

2023 ഡിസംബർ 31, ഞായറാഴ്ച്ച മുതൽ ലുസൈൽ ബുലവാർഡ് മെയിൻ റോഡിൽ ഗതാഗതം അനുവദിക്കില്ലെന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു.