സൗദി അറേബ്യ: COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്നു; പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ക്യാബിനറ്റ് നിർദ്ദേശിച്ചു

COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും, ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എത്രയും വേഗത്തിൽ സ്വീകരിക്കാനും സൗദി ക്യാബിനറ്റ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.