അബുദാബി: യാസ് ഐലൻഡിലെ സീവേൾഡ് 2023 മെയ് 23-ന് തുറക്കും

യാസ് ഐലൻഡിലെ സീവേൾഡ് അബുദാബി 2023 മെയ് 23 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.