മൂന്നാമത് ദുബായ് റൈഡ് 2022 നവംബർ 6-ന് നടക്കും

ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ മൂന്നാമത് പതിപ്പ് 2022 നവംബർ 6-ന് സംഘടിപ്പിക്കും.