എക്സ്പോ 2020 ദുബായ്: സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള അറിയിപ്പ്

ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോക എക്സ്പോയുടെ വേദിയിലെത്തുന്ന സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് എക്സ്പോ 2020 ദുബായ് അധികൃതർ അറിയിപ്പ് നൽകി.