ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ 2023 ഒക്ടോബർ 2, തിങ്കളാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.