കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് PCR പരിശോധന ആവശ്യമില്ല

കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 20 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.