ഉണക്കമീൻ ചമ്മന്തിയും മഞ്ഞ ചോറും

തന്റെ നോർത്ത് ഈസ്റ്റ് ഇന്ത്യൻ ബൈക്ക് യാത്രയിൽ, മേഘാലയയിലെ ചിറാപുഞ്ചിയിൽ വച്ച് കഴിക്കാനിടയായ നാഗാ ചില്ലി ചേർത്ത് തയാറാക്കുന്ന ഉണക്കമീൻ ചമ്മന്തിയുടെ രുചി വിശേഷങ്ങളുമായി ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ!

Continue Reading

നെല്ലിക്കാ മീനും കാന്താരി ഐസ്ക്രീമും

ബാംഗ്ലൂരിലുള്ള ‘കപ്പ ചക്ക കാന്താരി’ എന്ന ചായക്കടയിൽ നിന്നുള്ള തീർത്തും വ്യത്യസ്‌തമായ രുചി വിശേഷങ്ങളാണ് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ ഈ ആഴ്ച്ച പങ്കുവെക്കുന്നത്!

Continue Reading

ഈ ദോശയ്ക്ക് ചമ്മന്തി ഇല്ല!

നമ്മുടെ മനസ്സിലുള്ള ദോശയ്ക്ക് നല്ല ചമ്മന്തിയും സാമ്പാറും ആണ് ഏറ്റവും നല്ല കോമ്പിനേഷൻ. എന്നാൽ തന്റെ യാത്രയിൽ പരിചയപ്പെടാനിടയായ, നമുക്ക് തീർത്തും അപരിചിതമായ ഒരു രുചിസങ്കലനത്തിന്റെ വിശേഷങ്ങളാണ് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്കുവെക്കുന്നത്. ദോശയോടൊപ്പം ഐസ്ക്രീം, ഇഢലിയോടൊപ്പം ചോക്ലേറ്റും!

Continue Reading

കരുപ്പട്ടിയും അക്കാനിയും

തന്റെ രാമേശ്വരം യാത്രയിൽ രുചിക്കാനിടയായ നൊങ്ക്പനയുടെ നീരയുടെയും, പിന്നെ കരിപ്പെട്ടിയുടെയും രുചിയോർമ്മകൾ വായനക്കാർക്കായി പങ്കിടുന്നു, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.

Continue Reading

പൊതിച്ചോറും മുള ബിരിയാണിയും

ഗൃഹാതുരത്വം ഉയർത്തുന്ന സ്വാദോർമ്മകളുടെ വേലിയേറ്റമാണ് മലയാളികൾക്ക് ഇലയിൽ പൊതിഞ്ഞ ഉച്ചയൂണിന്റെ രുചിയും, മണവും എന്നും. തന്റെ രാമേശ്വരം യാത്രയിൽ അത്തരത്തിലുള്ള ഒരു പൊതിച്ചോർ ഓർമ്മ വായനക്കാർക്കായി പങ്കിടുന്നു, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.

Continue Reading

പഴങ്കഞ്ഞിയും കിഴിബിരിയാണിയും

പഴങ്കഞ്ഞി, മലയാളികളുടെ പരമ്പരാഗതമായ ഇഷ്ട പ്രഭാത ഭക്ഷണം. കേരളീയരുടെ പൂർവികരുടെ ഭക്ഷണശീലത്തിന്റെയും, ആരോഗ്യത്തിന്റെയും ഭാഗമായിരുന്നു പഴങ്കഞ്ഞി. ഒരു യാത്രയ്ക്കിടെ കഴിച്ച പഴങ്കഞ്ഞിയുടെ രുചിയോർമ്മകൾ, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്ക് വെക്കുന്നു.

Continue Reading

വെളുത്തുള്ളി കഞ്ഞി – മഴക്കാലത്തേക്ക് ഒരു വെറൈറ്റി കഞ്ഞി

വെളുത്തുള്ളി കഞ്ഞി അല്ലെങ്കിൽ നുറുക്ക് കഞ്ഞി. മഴക്കാലത്തേക്ക് പറ്റിയ ഒരു വെറൈറ്റി കഞ്ഞിയുടെ വിശേഷങ്ങളാണ് ഇന്ന് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്ക് വെക്കുന്നത്.

Continue Reading

മറക്കാനാകാത്ത രുചികൾ – കാട്ടിലെ കടയിൽ കൂവയിലയിൽ കപ്പയും ചമ്മന്തിയും

പൊൻ‌മുടിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെ മറക്കാനാകാത്ത നാട്ടുരുചികൾ വിളമ്പിയ കാട്ടിലെ കടയുടെ വിശേഷങ്ങളുമായി നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.

Continue Reading

പൊന്മുടിയിലെ ആനകളും മീന്മുട്ടിയിലെ വെള്ളച്ചാട്ടവും – മഞ്ഞുമൂടിയ കുന്നുകൾ തേടിയൊരു യാത്ര

പൊന്മുടിയിലെ ആനകളും മീന്മുട്ടിയിലെ വെള്ളച്ചാട്ടവും – മഞ്ഞുമൂടിയ കുന്നുകൾ തേടിയുള്ള ഒരു യാത്രയുടെ വിശേഷങ്ങളാണ് ഇന്ന് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്ക് വെക്കുന്നത്.

Continue Reading
അമ്മായിയമ്മ vs മരുമകൾ

അമ്മായിയമ്മ vs മരുമകൾ – ലോക്ക്ഡൌണിലെ ഒരു ഇടിച്ചക്ക പാചകം

അമ്മായിയമ്മ vs മരുമകൾ – ഇന്ന് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ, ലോക്ക്ഡൌണിലെ ഒരു ഇടിച്ചക്ക പാചകത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു.

Continue Reading