പൊന്മുടിയിലെ ആനകളും മീന്മുട്ടിയിലെ വെള്ളച്ചാട്ടവും – മഞ്ഞുമൂടിയ കുന്നുകൾ തേടിയൊരു യാത്ര

പൊന്മുടിയിലെ ആനകളും മീന്മുട്ടിയിലെ വെള്ളച്ചാട്ടവും – മഞ്ഞുമൂടിയ കുന്നുകൾ തേടിയുള്ള ഒരു യാത്രയുടെ വിശേഷങ്ങളാണ് ഇന്ന് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്ക് വെക്കുന്നത്.

Continue Reading
അമ്മായിയമ്മ vs മരുമകൾ

അമ്മായിയമ്മ vs മരുമകൾ – ലോക്ക്ഡൌണിലെ ഒരു ഇടിച്ചക്ക പാചകം

അമ്മായിയമ്മ vs മരുമകൾ – ഇന്ന് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ, ലോക്ക്ഡൌണിലെ ഒരു ഇടിച്ചക്ക പാചകത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു.

Continue Reading

മണൽപ്പരപ്പിലെ മൺവീടുകൾ

മണൽപ്പരപ്പിലെ മൺവീടുകൾ – യാത്രകളിൽ ചില മനുഷ്യരെ നമ്മൾ കാണുന്നതും അവരിൽ നിന്ന് അനുഭവിച്ചറിയുന്നതും ചില ഉൾക്കാഴ്ചകളായിരിക്കും. രാജസ്ഥാനിലെ ഡെസേർട് നാഷണൽ പാർക്കിലെ മണൽകാടുകളിൽ നിന്നുള്ള മനുഷ്യജീവിതങ്ങളുടെ കാഴ്ച.

Continue Reading

ചിക്കൻ ഒളിമ്പ്യാഡ് – കോഴി താരമായി വരുന്ന ഒരു കപ്പ ബിരിയാണിയുടെ കഥ

ഫുഡ് ആൻഡ് ട്രാവൽ ഒരുക്കുന്ന ചിക്കൻ ഒളിമ്പ്യാഡ് – കോഴി താരമായി വരുന്ന ഒരു കപ്പ ബിരിയാണിയുടെ കഥ.

Continue Reading

ഷാപ്പ് കറികളും നാവിൽ വെള്ളമൂറുന്ന രുചിവൈവിധ്യവും

കേരളത്തിലെ ഏറ്റവും നല്ല കള്ളുഷാപ്പുകളെക്കുറിച്ച് ചോദിച്ചാൽ തൃപ്പുണിത്തുറ അടുത്തുള്ള മുല്ലപ്പന്തൽ ഷാപ്പ് ആ ലിസ്റ്റിൽ മിക്കവാറും കാണും. ഫുഡ് ആൻഡ് ട്രാവൽ മുല്ലപ്പന്തലിലെ രുചിവൈവിധ്യങ്ങൾ വായനക്കാരുടെ മുന്നിലേക്കെത്തിക്കുന്നു.

Continue Reading