കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

Notifications

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം ഓൺ സി.സി.എൻ.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, ഡി.സി.എ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.  

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണം.  

ഫോൺ: 0471 2337450, 2320332.