നബിദിനം: കുവൈറ്റിൽ ഓഗസ്റ്റ് 27-ന് പൊതു അവധി
നബിദിനം പ്രമാണിച്ച് രാജ്യത്ത് 2026 ഓഗസ്റ്റ് 27-ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നബിദിനം പ്രമാണിച്ച് രാജ്യത്ത് 2026 ഓഗസ്റ്റ് 27-ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Continue Readingഡിജിറ്റൽ ഉള്ളടക്കങ്ങളിൽ കൃത്രിമത്വം കാണിക്കുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingബഹ്‌റൈൻ വ്യവസായ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingനബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.
Continue Readingതങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് എന്ന രീതിയിൽ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് ലക്ഷ്യമിടുന്ന വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് ഖത്തർ എയർവേസ് മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് എൻവിറോണ്മെന്റ് കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ (DECE) പ്രഥമ പതിപ്പ് 2026 സെപ്റ്റംബർ 7-ന് ആരംഭിക്കും.
Continue Readingഷെയ്ഖ് സായിദ് റോഡിൽ രണ്ട് കിലോമീറ്റർ നീളത്തിൽ വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ റോഡുകളിൽ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർ വാഹനങ്ങളുടെ ലൈറ്റ് ഓണാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.
Continue Readingരാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഒമാനിൽ ഈ വർഷം ആദ്യ പകുതിയിൽ മൂവായിരത്തോളം പ്രവാസികളെ നാട് കടത്തി.
Continue Readingരാജ്യത്തെ സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, സുതാര്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾ കുവൈറ്റിൽ നടപ്പിലാക്കുന്നു.
Continue Reading