ഒമാൻ: ബിസിനസ് ഇടപാടുകൾക്കായി വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

ബിസിനസ് ഇടപാടുകൾക്കായി വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ 2026 സെപ്റ്റംബറിൽ നവീകരണത്തിനായി അടയ്ക്കും

ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2026 സെപ്റ്റംബർ പകുതിയിൽ നവീകരണത്തിനായി താത്കാലികമായി അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ജൂലൈ 17 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

2026 ജൂലൈ 17 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

ഇലക്ട്രിക് സൈക്കിളുകളും ഇ-സ്കൂട്ടറുകളും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: സ്വകാര്യ ആശുപത്രികളിൽ 10 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് നിരോധനം ഏർപ്പെടുത്തി

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 10 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് കുവൈറ്റ് നിരോധനം ഏർപ്പെടുത്തി.

Continue Reading

ഒമാൻ: വന്യജീവി ചിത്രീകരണം നടത്തുന്ന സോഷ്യൽ മീഡിയ ഉള്ളടക്ക സ്രഷ്ടാക്കൾക്ക് മുന്നറിയിപ്പ്

ദോഫാറിൽ വന്യമൃഗങ്ങളെ ചിത്രീകരിക്കുകയോ പിന്തുടരുകയോ ചെയ്യുന്ന ഉള്ളടക്ക സ്രഷ്ടാക്കൾക്ക് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: റോഡിൽ തകരാറിലാകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ

രാജ്യത്തെ റോഡുകളിൽ വെച്ച് വാഹനങ്ങൾ തകരാറിലാകുന്ന സാഹചര്യത്തിൽ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ജൂലൈ 19 വരെ പാസ്സ്‌പോർട്ട്, വിസ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ എംബസി

2026 ജൂലൈ 19 വരെ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading