2026 ഓഗസ്റ്റ് അവസാനം വരെ 9 ദശലക്ഷത്തിലധികം പേർ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചു
2026 ഓഗസ്റ്റ് അവസാനം വരെ 9 ദശലക്ഷത്തിലധികം പേർ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2026 ഓഗസ്റ്റ് അവസാനം വരെ 9 ദശലക്ഷത്തിലധികം പേർ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ 2026 ഒക്ടോബർ 12-ന് ദുബായിൽ ആരംഭിച്ചു.
Continue Readingസന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് തഹ്നൂൻ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റാൻ തീരുമാനം.
Continue Readingമുസഫയിലെ റോഡുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അബുദാബി മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പ് പ്രഖ്യാപനം നടത്തി.
Continue Readingഫുജൈറ-ഖോർഫക്കാൻ റോഡിലെ വേഗപരിധിയിൽ 2026 ഒക്ടോബർ 13 മുതൽ മാറ്റം വരുത്താൻ തീരുമാനം.
Continue Readingമിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും, പങ്ക് വെക്കുന്നതിനുമെതിരെ സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് 2026 ഒക്ടോബർ 14 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13889 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് നായ്ക്കളെ വളർത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading