ഒമാന്റെ അമ്പത്താറാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഹത്ത ബോർഡർ ക്രോസ്സിങ്ങിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. 2026 നവംബർ 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The Hatta Border Crossing joins celebrations marking the Sultanate of Oman’s 56th National Day, with an event organised by the Dubai Department of Economy and Tourism under the patronage of the Dubai Ports and Borders Security Council. The celebrations also featured a performance by Al Fursan, the UAE’s aerobatic display team. The celebrations highlighted the longstanding ties between the UAE and Oman, built on a shared history, close family connections and strong relations between the two countries.
— Dubai Media Office (@DXBMediaOffice) November 20, 2026
ദുബായ് പോർട്ട്‌സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റി കൗൺസിലിന്റെ മേൽനോട്ടത്തിൽ, ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി യു എ ഇയുടെ എയറോബാറ്റിക് ഡിസ്‌പ്ലേ ടീമായ ‘അൽ ഫുർസാൻ’ അവതരിപ്പിച്ച പ്രത്യേക വ്യോമാഭ്യാസ പ്രകടനങ്ങൾ അരങ്ങേറി.

യു എ ഇയും ഒമാനും തമ്മിലുള്ള ദീർഘകാല ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് ഈ ആഘോഷങ്ങൾ.
Cover Image: Dubai Media Office.

