സൗദി: റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കാത്ത ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: സ്‌കൂൾ ബസ് ഉപയോഗിക്കുന്ന അവസരങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ

സ്‌കൂൾ ബസ് ഉപയോഗിക്കുന്ന അവസരങ്ങളിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: 2026 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

2026 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ എക്രോസ്സ് ഏജസ് മ്യൂസിയം സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം കടന്നു

ഒമാൻ എക്രോസ്സ് ഏജസ് മ്യൂസിയം ഇതുവരെ ഒരു ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: അൽ മെയ്ദാൻ സ്ട്രീറ്റ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് RTA രണ്ട് കരാറുകൾക്ക് അംഗീകാരം നൽകി

അൽ മെയ്ദാൻ സ്ട്രീറ്റ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) രണ്ട് കരാറുകൾക്ക് അംഗീകാരം നൽകി.

Continue Reading

അബുദാബി: മുഹമ്മദ് ബിൻ റാഷിദ് ADIHEX 2026 സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2026 വേദി സന്ദർശിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

അബുദാബി: ഹംദാൻ ബിൻ സായിദ് ADIHEX 2026 സന്ദർശിച്ചു

അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും, എമിറേറ്റ്സ് ഫാൽക്കണേഴ്‌സ് ക്ലബ് ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2026 വേദി സന്ദർശിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14434 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14434 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading