കേരളത്തിലെ ഇലക്‌ട്രിസിറ്റി ബിൽ ഇനി ഓൺലൈൻ അടയ്ക്കാം.

Kerala News

KSEB ബിൽ ഓൺലൈൻ ആയി അടയ്ക്കുന്നതെങ്ങിനെ എന്ന് മനസ്സിലാക്കാം :

  1. ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്യുക : https://sso.kerala.gov.in/Opensso/UI/Login?goto=https://kerala.gov.in/c/portal/login%3Fredirect%3D%252Fweb%252Fguest%252Fcitizen-eforms%253FS_id%253DKSEB_UtilityPayment
  2. ആദ്യമായി ഉപയോഗിക്കുന്നവരാണെങ്കിൽ ഇ-സെർവീസ്സ് രജിസ്‌ട്രേഷൻ താഴെ പറയുന്ന രീതിയിൽ ചെയ്യേണ്ടതാണ്.
  3. പേരും, മൊബൈൽ നമ്പറും, ഇമെയിൽ അഡ്രസ്സും നൽകിയാൽ നിങ്ങൾക്ക്  ആയി  അപ്പോൾ തന്നെ  പാസ്സ്‌വേർഡ് ഇമെയിൽ വഴി ലഭ്യമാകും.
  4. പിന്നീട് ഇ-സർവീസ് എന്ന ഓപ്ഷനിൽ നിന്നും എലെക്ട്രിസിറ്റി ബിൽ പേയ്മെന്റ്  വഴി നിങ്ങൾക്ക് നിങ്ങളുടെ കൺസ്യൂമേർ നമ്പർ,ബിൽ നമ്പർ എന്നിവ അതിൽ കൊടുത്തശേഷം അതിൽ കാണുന്ന തുക ഓൺലൈനായി ക്രെഡിറ്റ് കാർഡോ ,ഡെബിറ്റുകാർഡോ എന്നിവ ഉപയോഗിച്ചു ഓൺലൈൻ പയ്മെന്റായി    അടയ്ക്കാവുന്നതാണ്.

ഇ-സർവീസ് വഴി നിങ്ങൾ ഉണ്ടാക്കുന്ന യൂസർ നെയിം പാസ്സ്‌വേർഡ് ഉപയോഗിച്ച് വിവിധ ഗവണ്മെന്റ് സേവനങ്ങൾ ലഭ്യമാക്കാനാകും. താഴെ പറയുന്ന  സേവനങ്ങൾ നിങ്ങൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Revenue Development Department

  • Caste Certificate
  • Community Certificate
  • Conversion Certificate
  • Dependency Certificate
  • Destitute Certificate
  • Domicile Certificate
  • Family Membership Certificate
  • Identification Certificate
  • Income Certificate
  • Inter-caste Marriage Certificate
  • Legal Heir Certificate
  • Life Certificate
  • Location Certificate
  • Minority Certificate
  • Nativity Certificate
  • Non-Remarriage Certificate
  • One and Same Certificate
  • Possession Certificate
  • Possession and Non-Attachment Certificate
  • Relationship Certificate
  • Residence Certificate
  • Solvency Certificate
  • Valuation Certificate
  • Widow Widower Certificate

Local Self Governance Department

  • Birth Certificate
  • Death Certificate
  • Marriage Certificate

Vocational Higher Secondary Education

  • Equivalency Certificate
  • Duplicate Certificate
  • Migration Certificate

ഇലക്ട്രിസിറ്റി ബിൽ താഴെ കാണുന്ന KSEB വെബ്സൈറ്റ് വഴിയും അടയ്ക്കാവുന്നതാണ്.

https://wss.kseb.in/selfservices/quickpay