മാനത്ത് വർണ്ണമഴ തീർത്ത് അബുദാബിയിലെ പുതുവർഷ കരിമരുന്ന് പ്രയോഗം

GCC News

അബുദാബിയിലെ അൽ മരിയ ഐലൻഡിലെ ന്യൂ ഇയർ വെടിക്കെട്ട് കാണികൾക്ക് ആവേശമായി. ആയിരങ്ങളാണ് ഈ നിറക്കാഴ്ചകൾക്കൊപ്പം പുതുവർഷത്തെ വരവേറ്റത്.

മാനത്ത് വർണ്ണകാഴ്ചകൾ തീർത്ത ഈ കരിമരുന്നു പ്രയോഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം:

അബുദാബിയിൽ നിന്ന് അബ്ദുൾ റൗഫ് & ബാബു വിജയൻ