യു എ ഇയിൽ ജനുവരി 1 പൊതു അവധിയായിരിക്കും

Notifications

പുതുവർഷപ്പിറവിയോട് അനുബന്ധിച്ചു ജനുവരി 1 2020 യു എ ഇയിൽ പൊതു അവധിയായിരിക്കും. 2020 ലെ ആദ്യ പൊതു അവധിയായ ന്യൂഇയർ ദിനം ഗവണ്മെന്റ്, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സ്വകാര്യമേഖലയിലും ബാധകമായിരിക്കും.

2020 ൽ യു എ ഇയിൽ 15 പൊതു അവധിദിനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.