യു എ ഇയിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യത – ഡ്രൈവ് ചെയ്യുമ്പോൾ ജാഗ്രത വേണം

GCC News

യു എ ഇയുടെ പല ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. വാഹനമോടിക്കുന്നവരുടെ റോഡിലെ ദൃശ്യതയ്ക്ക് മൂടൽമഞ്ഞു തടസ്സമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണം എന്ന് അധികൃതർ നിർദ്ദേശം നൽകി.

https://www.instagram.com/p/B61uyUyodfD/

വാരാന്ത്യ യാത്രകൾക്കായി ഒരുങ്ങുന്നവർ തണുപ്പിനെയും മങ്ങിയ കാഴ്ചയോടുകൂടിയ അന്തരീക്ഷത്തിനെയും മറികടക്കാനുള്ള മുൻകരുതലുകൾ കൈക്കൊള്ളേണ്ടതാണ്.