ജൂലൈ 15 മുതൽ ജൂലൈ 31 വരെ യു എ ഇയിൽ നിന്ന് 104 പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു; 51 സർവീസുകൾ കേരളത്തിലേക്ക്

GCC News

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് 104 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 15 മുതൽ ജൂലൈ 31 വരെയുള്ള തീയ്യതികളിലായാണ് നാലാം ഘട്ടത്തിലെ പുതിയ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇതിൽ 51 സർവീസുകൾ കേരളത്തിലേക്കാണ്.

കേരളത്തിലേക്കുള്ള 51 സർവീസുകളിൽ, 21 എണ്ണം കൊച്ചിയിലേക്കും, 8 എണ്ണം കണ്ണൂർക്കും, 13 വിമാനങ്ങൾ കോഴിക്കോട്ടേക്കും, 9 സർവീസുകൾ തിരുവനന്തപുരത്തേക്കുമാണ്. കേരളത്തിലേക്ക് പുറമെ, ചെന്നെ (6 സർവീസുകൾ), ലക്നൗ (7), ഹൈദരാബാദ് (5), അമൃതസർ (5), ഡൽഹി (4), ജയ്‌പൂർ (4), ബാംഗ്ലൂർ (6), ചണ്ഡീഗഡ് (1), കോയമ്പത്തൂർ (3), മധുരൈ (2), മംഗലാപുരം (1), മുംബൈ (7), തിരുച്ചിറപ്പള്ളി (2) എന്നിവിടങ്ങളിലേക്കാണ് യു എ ഇയിൽ നിന്ന് ജൂലൈ 15 മുതൽ ജൂലൈ 31 വിമാനങ്ങൾ ഉള്ളത്. ദുബായിൽ നിന്ന് 42 സർവീസുകളും, അബുദാബിയിൽ നിന്ന് 27 സർവീസുകളും, ഷാർജയിൽ നിന്ന് 35 സർവീസുകളുമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ജൂലൈ 15 മുതൽ ജൂലൈ 31 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:

Sl No.Date of DepartureTime of DepartureFromToFlight No
115-Jul-2010:30SharjahCoimbatoreIX 1354
215-Jul-2012:25DubaiLucknowIX 1194
315-Jul-2014:00SharjahMaduraiIX 1412
415-Jul-2014:10DubaiKochiIX 1434
515-Jul-2018:00DubaiKozhikodeIX 1344
615-Jul-2020:00SharjahKannurIX 1746
716-Jul-2010:30SharjahJaipurIX 1142
816-Jul-2011:45Abu DhabiChennaiIX 1638
916-Jul-2012:20DubaiBengaluruIX 1384
1016-Jul-2014:00SharjahKochiIX 1412
1116-Jul-2014:25DubaiKannurIX 1744
1216-Jul-2017:20DubaiAmritsarIX 1192
1317-Jul-2011:10Abu DhabiKozhikodeIX 1348
1417-Jul-2014:20DubaiKozhikodeIX 1344
1517-Jul-2018:20DubaiKochiIX 1434
1618-Jul-2010:05DubaiDelhiIX 1142
1718-Jul-2010:30SharjahHyderabadIX 1276
1818-Jul-2012:20Abu DhabiThiruvananthapuramIX 1538
1918-Jul-2016:00DubaiKochiIX 1434
2018-Jul-2016:25Abu DhabiKochiIX 1452
2118-Jul-2020:00SharjahKozhikodeIX 1376
2219-Jul-2010:05DubaiDelhiIX 1142
2319-Jul-2011:25Abu DhabiLucknowIX 1114
2419-Jul-2014:00SharjahBengaluruIX 1890
2519-Jul-2014:10DubaiKochiIX 1434
2619-Jul-2016:05Abu DhabiKochiIX 1452
2719-Jul-2017:10DubaiThiruvananthapuramIX 1540
2819-Jul-2020:00SharjahKannurIX 1790
2920-Jul-2010:30SharjahDelhiIX 1142
3020-Jul-2010:30SharjahCoimbatoreIX 1354
3120-Jul-2011:05Abu DhabiMaduraiIX 1450
3220-Jul-2012:50DubaiKozhikodeIX 1344
3320-Jul-2013:30Abu DhabiKannurIX 1716
3420-Jul-2017:10DubaiAmritsarIX 1192
3520-Jul-2019:45DubaiMumbaiIX 1248
3621-Jul-2010:30SharjahJaipurIX 1142
3721-Jul-2011:35DubaiChennaiIX 1644
3821-Jul-2012:20DubaiKochiIX 1434
3921-Jul-2014:00SharjahLucknowIX 1118
4021-Jul-2014:00SharjahKozhikodeIX 1376
4122-Jul-2010:30SharjahMumbaiIX 1274
4222-Jul-2011:25Abu DhabiLucknowIX 1114
4322-Jul-2012:20DubaiKozhikodeIX 1344
4422-Jul-2014:00SharjahChennaiIX 1676
4522-Jul-2016:25Abu DhabiKochiIX 1452
4622-Jul-2017:25DubaiThiruvananthapuramIX 1540
4723-Jul-2010:30SharjahKozhikodeIX 1376
4823-Jul-2012:15Abu DhabiHyderabadIX 1216
4923-Jul-2012:10DubaiLucknowIX 1194
5023-Jul-2014:00SharjahTiruchirappalliIX 1614
5123-Jul-2017:00DubaiKochiIX 1434
5223-Jul-2018:15Abu DhabiKochiIX 1452
5323-Jul-2021:15Abu DhabiMumbaiIX 1274
5424-Jul-2010:30SharjahThiruvananthapuramIX 1576
5524-Jul-2011:50Abu DhabiDelhiIX 1116
5624-Jul-2012:50DubaiKozhikodeIX 1344
5724-Jul-2017:20Abu DhabiAmritsarIX 1112
5824-Jul-2017:10DubaiKochiIX 1434
5924-Jul-2020:00SharjahMumbaiIX 1274
6025-Jul-2010:30SharjahHyderabadIX 1274
6125-Jul-2010:40DubaiKochiIX 1434
6225-Jul-2014:00SharjahCoimbatoreIX 1354
6325-Jul-2017:10DubaiJaipurIX 1196
6425-Jul-2017:10DubaiThiruvananthapuramIX 1540
6525-Jul-2019:45Abu DhabiMumbaiIX 1276
6626-Jul-2010:30SharjahChandigarhIX 1188
6726-Jul-2011:10Abu DhabiKozhikodeIX 1348
6826-Jul-2011:20Abu DhabiBengaluruIX 1816
6926-Jul-2012:20DubaiKochiIX 1434
7026-Jul-2016:25Abu DhabiKochiIX 1452
7126-Jul-2017:00DubaiKannurIX 1744
7227-Jul-2010:30SharjahKochiIX 1412
7327-Jul-2012:00DubaiBengaluruIX 1384
7427-Jul-2014:25DubaiKannurIX 1744
7527-Jul-2014:00SharjahTiruchirappalliIX 1614
7627-Jul-2017:10DubaiAmritsarIX 1192
7727-Jul-2017:40Abu DhabiThiruvananthapuramIX 1538
7827-Jul-2020:00SharjahMumbaiIX 1274
7928-Jul-2011:25Abu DhabiLucknowIX 1114
8028-Jul-2012:20DubaiKozhikodeIX 1344
8128-Jul-2014:00DubaiHyderabadIX 1248
8228-Jul-2014:00SharjahMangaluruIX 1814
8328-Jul-2015:40Abu DhabiKozhikodeIX 1348
8428-Jul-2016:45Abu DhabiChennaiIX 1638
8529-Jul-2010:30SharjahBengaluruIX 1814
8629-Jul-2012:20DubaiLucknowIX 1194
8729-Jul-2013:30Abu DhabiKannurIX 1716
8829-Jul-2014:00SharjahKozhikodeIX 1376
8929-Jul-2014:40DubaiKochiIX 1434
9029-Jul-2017:10DubaiThiruvananthapuramIX 1540
9129-Jul-2020:00SharjahKochiIX 1412
9230-Jul-2010:30SharjahJaipurIX 1142
9330-Jul-2010:05DubaiKannurIX 1744
9430-Jul-2012:20DubaiThiruvananthapuramIX 1540
9530-Jul-2013:20Abu DhabiBengaluruIX 1816
9630-Jul-2014:00SharjahChennaiIX 1676
9730-Jul-2016:25Abu DhabiKochiIX 1452
9830-Jul-2017:10DubaiKochiIX 1434
9930-Jul-2020:00SharjahMumbaiIX 1274
10031-Jul-2010:30SharjahHyderabadIX 1274
10131-Jul-2012:20DubaiKochiIX 1434
10231-Jul-2014:00SharjahThiruvananthapuramIX 1576
10331-Jul-2017:20Abu DhabiAmritsarIX 1112
10431-Jul-2017:00DubaiChennaiIX 1644