സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി, ജൂൺ 16 മുതൽ ജൂൺ 22 വരെയുള്ള തീയതികളിൽ, 12 പ്രത്യേക വിമാനങ്ങൾക്ക് കൂടി അനുമതി നൽകി. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിലെ ഉൾപ്പെടുത്തിയിട്ടുള്ള ഈ പ്രത്യേക വിമാനങ്ങളിൽ നിലവിൽ കേരളത്തിലേക്ക് സർവീസുകൾ ഒന്നും അറിയിച്ചിട്ടില്ല.
റിയാദ് (3 സർവീസുകൾ), ദമ്മാം (6), ജിദ്ദ (3) എന്നിവിടങ്ങളിൽ നിന്നാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുക. സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള എംബസി രജിസ്ട്രേഷൻ സംവിധാനം https://docs.google.com/forms/d/e/1FAIpQLSc_yyVAYPD-VYH98RNOWZkDkGKVsf34qnu0oGoLdtts3RG7_Q/viewform എന്ന വിലാസത്തിൽ ലഭ്യമാണ്.
ജൂൺ 16 മുതൽ ജൂൺ 22 വരെ സൗദി അറേബ്യയിൽ നിന്നുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:
Sl No | Date, Time of Departure | From | To | Flight No | Operator |
---|---|---|---|---|---|
1 | 6/16/2020 15:30 | Dammam | Delhi – Bhubaneshwar | AI 0914 | Air India |
2 | 6/19/2020 13:15 | Dammam | Lucknow | G8 7093 | GO AIR |
3 | 6/21/2020 13:35 | Dammam | Trichy | 6E-9772 | INDIGO |
4 | 6/21/2020 0:05 | Dammam | Hyderabad – Gaya | 6E-9611 | INDIGO |
5 | 6/21/2020 9:45 | Dammam | Ahmedabad | 6E-9752 | INDIGO |
6 | 6/21/2020 11:45 | Dammam | Mangalore | 6E-9771 | INDIGO |
7 | 6/22/2020 10:55 | Jeddah | Pune | 6E-9773 | INDIGO |
8 | 6/22/2020 12:15 | Jeddah | Lucknow | 6E-9437 | INDIGO |
9 | 6/22/2020 14:55 | Jeddah | Coimbatore | 6E-9775 | INDIGO |
10 | 6/22/2020 13:45 | Riyadh | Bhubaneshwar | 6E-9779 | INDIGO |
11 | 6/22/2020 1:10 | Riyadh | Delhi – Gaya | 6E-9145 | INDIGO |
12 | 6/22/2020 11:15 | Riyadh | Bengaluru | 6E-9617 | INDIGO |