വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 4 മുതൽ 28 വരെ ബഹ്‌റൈനിൽ നിന്ന് 21 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 11 വിമാന സർവീസുകൾ കേരളത്തിലേക്കാണ്.
കോഴിക്കോട്ടേക്ക് 6 സർവീസുകളും, കൊച്ചിയിലേക്ക് 4 സർവീസുകളും, കണ്ണൂരിലേക്ക് ഒരു സർവീസുമാണ് ഈ കാലയളവിൽ നിലവിൽ ബഹ്‌റൈനിൽ നിന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ ഡൽഹി, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലേക്ക് 2 വീതവും, ചെന്നൈ, ഹൈദരാബാദ്, ലക്നൗ, ഭുവനേശ്വർ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 4 മുതൽ 28 വരെ ബഹ്‌റൈനിൽ നിന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക വിമാന സർവീസുകൾ:
| Sl No. | Date of Departure | Time of Departure | From | To | Flight No |
|---|---|---|---|---|---|
| 1 | 4-Aug-20 | 13:10 | Bahrain | Delhi | AI 0940 |
| 2 | 4-Aug-20 | 13:00 | Bahrain | Chennai | AI 1908 |
| 3 | 6-Aug-20 | 13:10 | Bahrain | Delhi | AI 0940 |
| 4 | 6-Aug-20 | 12:55 | Bahrain | Hyderabad | AI 1966 |
| 5 | 7-Aug-20 | 12:10 | Bahrain | Mumbai | AI 1968 |
| 6 | 8-Aug-20 | 13:05 | Bahrain | Lucknow | AI 1964 |
| 7 | 13-Aug-20 | 13:10 | Bahrain | Delhi – Bhubaneshwar | AI 0940 |
| 8 | 5-Aug-20 | 13:00 | Bahrain | Kochi | IX 1474 |
| 9 | 6-Aug-20 | 12:35 | Bahrain | Kozhikode | IX 1376 |
| 10 | 12-Aug-20 | 13:00 | Bahrain | Kochi | IX 1474 |
| 11 | 13-Aug-20 | 12:35 | Bahrain | Kozhikode | IX 1376 |
| 12 | 16-Aug-20 | 12:35 | Bahrain | Kozhikode | IX 1376 |
| 13 | 18-Aug-20 | 17:00 | Bahrain | Mangaluru | IX 1890 |
| 14 | 19-Aug-20 | 13:00 | Bahrain | Kochi | IX 1474 |
| 15 | 20-Aug-20 | 12:35 | Bahrain | Kozhikode | IX 1376 |
| 16 | 23-Aug-20 | 12:35 | Bahrain | Kozhikode | IX 1376 |
| 17 | 25-Aug-20 | 12:00 | Bahrain | Mangaluru | IX 1890 |
| 18 | 26-Aug-20 | 13:00 | Bahrain | Kochi | IX 1474 |
| 19 | 27-Aug-20 | 12:35 | Bahrain | Kozhikode | IX 1376 |
| 20 | 28-Aug-20 | 12:35 | Bahrain | Kannur | IX 1790 |
| 21 | 28-Aug-20 | 14:15 | Bahrain | Mumbai | IX 1258 |

