പ്രവാസികൾക്കായി ഖത്തറിൽ നിന്ന് 21 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു; 15 വിമാനങ്ങൾ കേരളത്തിലേക്ക്

GCC News

ഖത്തറിൽ നിന്ന് 21 പ്രത്യേക വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ 15 വിമാന സർവീസുകൾ കേരളത്തിലേക്കാണ്. ജൂൺ 9 മുതൽ ജൂൺ 19 വരെയാണ് ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുക.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 4 സർവീസുകൾ വീതവും, കണ്ണൂരിലേക്ക് 3 സർവീസുകളുമാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുക. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ ട്രിച്ചി, ഡൽഹി, ലക്നൗ, മുംബൈ, മധുരൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ട്.

ജൂൺ 9 മുതൽ 19 വരെ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളുടെ വിവരങ്ങൾ:

Sl NoDate, Time of DepartureFromToFlight No
16/9/2020 14:15DohaKannurIX1774
26/9/2020 11:55DohaTrivandrumIX1576
36/10/2020 15:35DohaKozhikodeIX1374
46/11/2020 12:30DohaKozhikodeIX1374
56/11/2020 15:05DohaTrichyIX1676
66/12/2020 15:05DohaKochiIX1476
76/12/2020 10:55DohaDelhiIX1176
86/13/2020 13:55DohaKannurIX1774
96/13/2020 16:10DohaTrivandrumIX1576
106/14/2020 14:45DohaKannurIX1774
116/14/2020 10:05DohaKochiIX1476
126/14/2020 12:45DohaLucknowIX1128
136/15/2020 11:00DohaMumbaiIX1244
146/15/2020 13:05DohaKozhikodeIX1374
156/16/2020 16:15DohaKochiIX1476
166/16/2020 12:35DohaTrivandrumIX1576
176/17/2020 12:05DohaMaduraiIX1676
186/18/2020 13:50DohaKozhikodeIX1374
196/18/2020 11:40DohaKochiIX1476
206/19/2020 11:35DohaCoimbatoreIX1674
216/19/2020 14:35DohaTrivandrumIX1576