നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഓഗസ്റ്റ് 16 മുതൽ 31 വരെ ഒമാനിൽ നിന്ന് 23 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ 18 വിമാന സർവീസുകൾ കേരളത്തിലേക്കാണ്.
കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 2 വീതം സർവീസുകളുമാണ് ഈ കാലയളവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കൂടാതെ ഡൽഹി, മംഗലാപുരം, ചെന്നൈ, ലക്നൗ, മുംബൈ, ട്രിച്ചി എന്നിവിടങ്ങളിലേക്ക് 2 വീതവും, ഹൈദരാബാദ്, ഗോവ, വിജയവാഡ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 16 മുതൽ 31 വരെ ഒമാനിൽ നിന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക വിമാന സർവീസുകൾ:
| Sl No. | Date | From | To |
|---|---|---|---|
| 1 | 16-Aug-20 | Muscat | Goa / Mumbai |
| 2 | 17-Aug-20 | Muscat | Kozhikode |
| 3 | 17-Aug-20 | Muscat | Trichy |
| 4 | 18-Aug-20 | Muscat | Lucknow |
| 5 | 18-Aug-20 | Muscat | Chennai |
| 6 | 20-Aug-20 | Muscat | Kannur |
| 7 | 21-Aug-20 | Muscat | Mumbai |
| 8 | 22-Aug-20 | Muscat | Kochi |
| 9 | 22-Aug-20 | Muscat | Trivandrum |
| 10 | 23-Aug-20 | Muscat | Delhi |
| 11 | 24-Aug-20 | Muscat | Bengaluru / Manglore |
| 12 | 25-Aug-20 | Muscat | Lucknow |
| 13 | 25-Aug-20 | Muscat | Hyderabad |
| 14 | 25-Aug-20 | Muscat | Chennai |
| 15 | 26-Aug-20 | Muscat | Vijayawada |
| 16 | 27-Aug-20 | Muscat | Kannur |
| 17 | 28-Aug-20 | Muscat | Trivandrum |
| 18 | 29-Aug-20 | Muscat | Mumbai |
| 19 | 30-Aug-20 | Muscat | Kochi |
| 20 | 31-Aug-20 | Muscat | Bengaluru / Manglore |
| 21 | 31-Aug-20 | Muscat | Kozhikode |
| 22 | 31-Aug-20 | Muscat | Trichy |
| 23 | 31-Aug-20 | Muscat | Delhi |

