ഖത്തറിൽ 250 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 4, ശനിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറിൽ COVID-19 ബാധിതരുടെ എണ്ണം 1325 ആയി. 16 പേർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction