വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 31 വരെ ബഹ്‌റൈനിൽ നിന്ന് 28 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 7 വിമാന സർവീസുകൾ കേരളത്തിലേക്കാണ്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 2 വീതവും, കണ്ണൂർക്ക് ഒരു സർവീസുമാണ് ഈ കാലയളവിൽ ബഹ്‌റൈനിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ ഡൽഹി, മംഗലാപുരം, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ട്രിച്ചി, വിജയവാഡ എന്നിവിടങ്ങളിലേക്കും സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 1 മുതൽ 31 വരെ ബഹ്‌റൈനിൽ നിന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക വിമാന സർവീസുകൾ:
| Sl No. | Date of Departure | Time of Departure | From | To | Flight No |
|---|---|---|---|---|---|
| 1 | 1-Oct-20 | 12:00 | Bahrain | Mumbai | AI 1942 |
| 2 | 2-Oct-20 | 11:15 | Bahrain | Hyderabad | AI 1988 |
| 3 | 3-Oct-20 | 2:00 | Bahrain | Delhi | AI 0940 |
| 4 | 4-Oct-20 | 12:00 | Bahrain | Chennai | AI 1986 |
| 5 | 5-Oct-20 | 12:00 | Bahrain | Trivandrum | IX 1574 |
| 6 | 6-Oct-20 | 12:00 | Bahrain | Kochi | IX 1474 |
| 7 | 7-Oct-20 | 12:00 | Bahrain | Kozhikode | IX 1376 |
| 8 | 8-Oct-20 | 12:00 | Bahrain | Mumbai | AI 1942 |
| 9 | 9-Oct-20 | 12:00 | Bahrain | Hyderabad | AI 1988 |
| 10 | 10-Oct-20 | 3:00 | Bahrain | Delhi | AI 0940 |
| 11 | 11-Oct-20 | 12:00 | Bahrain | Bengaluru | AI 1986 |
| 12 | 12-Oct-20 | 12:00 | Bahrain | Trichy | IX 1674 |
| 13 | 13-Oct-20 | 12:00 | Bahrain | Mangaluru – Trivandrum | IX 1574 |
| 14 | 14-Oct-20 | 12:00 | Bahrain | Kozhikode | IX 1376 |
| 15 | 15-Oct-20 | 12:00 | Bahrain | Mumbai | AI 1942 |
| 16 | 16-Oct-20 | 12:00 | Bahrain | Hyderabad | AI 1988 |
| 17 | 17-Oct-20 | 3:00 | Bahrain | Delhi | AI 0940 |
| 18 | 18-Oct-20 | 12:00 | Bahrain | Chennai | AI 1986 |
| 19 | 19-Oct-20 | 12:00 | Bahrain | Kochi | IX 1474 |
| 20 | 20-Oct-20 | 12:00 | Bahrain | Vijayawada – Hyderabad | IX 1974 |
| 21 | 21-Oct-20 | 12:00 | Bahrain | Kannur | IX 1790 |
| 22 | 22-Oct-20 | 12:00 | Bahrain | Mumbai | AI 1942 |
| 23 | 23-Oct-20 | 12:00 | Bahrain | Hyderabad | AI 1988 |
| 24 | 24-Oct-20 | 3:00 | Bahrain | Delhi | AI 0940 |
| 25 | 25-Oct-20 | 11:15 | Bahrain | Bengaluru | AI 1986 |
| 26 | 29-Oct-20 | 12:00 | Bahrain | Mumbai | AI 1942 |
| 27 | 30-Oct-20 | 12:00 | Bahrain | Hyderabad | AI 1988 |
| 28 | 31-Oct-20 | 1:05 | Bahrain | Delhi | AI 0940 |
യാത്രികരുടെ എണ്ണം, മറ്റു സാങ്കേതിക കാരണങ്ങൾ എന്നിവയാൽ ഈ പട്ടികയിൽ വിമാന സർവീസുകൾ കൂട്ടിചേർക്കപ്പെടാനും, റദ്ദാക്കാനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

