ബഹ്‌റൈനിൽ 29 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ഏപ്രിൽ 3, വെള്ളിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 22 പേർ ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ബഹ്‌റൈൻ പൗരന്മാരാണ്. ഇതോടെ ബഹ്‌റൈനിൽ ആകെ കൊറോണാ വൈറസ് ബാധ കണ്ടെത്തിയരുടെ എണ്ണം 286 ആയി.

Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction