നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഒക്ടോബർ 2 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 32 പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്. നിലവിലെ പട്ടിക അനുസരിച്ച് ഒക്ടോബറിൽ കേരളത്തിലേക്ക് സർവീസുകളൊന്നും കുവൈറ്റിൽ നിന്ന് അറിയിച്ചിട്ടില്ല.
ഒക്ടോബർ 2 മുതൽ 30 വരെ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:
| Sl No. | Date of Departure | Time of Departure | From | To | Flight No |
|---|---|---|---|---|---|
| 1 | 2-Oct-20 | 12:50 | Kuwait | Delhi | AI 1902 |
| 2 | 3-Oct-20 | 14:00 | Kuwait | Trichy | IX 1696 |
| 3 | 4-Oct-20 | 11:25 | Kuwait | Vijayawada – Hyderabad | AI 1902 |
| 4 | 4-Oct-20 | 12:30 | Kuwait | Chennai | IX 1694 |
| 5 | 5-Oct-20 | 13:20 | Kuwait | Goa – Mumbai | AI 1902 |
| 6 | 5-Oct-20 | 9:55 | Kuwait | Vijayawada | IX 1296 |
| 7 | 6-Oct-20 | 12:55 | Kuwait | Vijayawada | IX 1296 |
| 8 | 7-Oct-20 | 11:25 | Kuwait | Tiruchirappalli – Hyderabad | AI 1902 |
| 9 | 7-Oct-20 | 10:40 | Kuwait | Amritsar – Delhi | IX 1172 |
| 10 | 9-Oct-20 | 12:50 | Kuwait | Delhi | AI 1902 |
| 11 | 10-Oct-20 | 14:00 | Kuwait | Trichy | IX 1696 |
| 12 | 11-Oct-20 | 11:25 | Kuwait | Vijayawada – Hyderabad | AI 1902 |
| 13 | 11-Oct-20 | 12:30 | Kuwait | Chennai | IX 1694 |
| 14 | 12-Oct-20 | 13:20 | Kuwait | Goa – Mumbai | AI 1902 |
| 15 | 12-Oct-20 | 9:55 | Kuwait | Vijayawada | IX 1296 |
| 16 | 13-Oct-20 | 12:55 | Kuwait | Vijayawada | IX 1296 |
| 17 | 14-Oct-20 | 11:25 | Kuwait | Tiruchirappalli – Hyderabad | AI 1902 |
| 18 | 16-Oct-20 | 12:50 | Kuwait | Delhi | AI 1902 |
| 19 | 17-Oct-20 | 14:00 | Kuwait | Trichy | IX 1696 |
| 20 | 18-Oct-20 | 11:25 | Kuwait | Vijayawada – Hyderabad | AI 1902 |
| 21 | 18-Oct-20 | 12:30 | Kuwait | Chennai | IX 1694 |
| 22 | 19-Oct-20 | 13:20 | Kuwait | Goa – Mumbai | AI 1902 |
| 23 | 19-Oct-20 | 10:10 | Kuwait | Vijayawada | IX 1296 |
| 24 | 20-Oct-20 | 13:05 | Kuwait | Vijayawada | IX 1296 |
| 25 | 21-Oct-20 | 11:25 | Kuwait | Tiruchirappalli – Hyderabad | AI 1902 |
| 26 | 21-Oct-20 | 10:40 | Kuwait | Amritsar – Delhi | IX 1172 |
| 27 | 23-Oct-20 | 12:50 | Kuwait | Delhi | AI 1902 |
| 28 | 24-Oct-20 | 14:00 | Kuwait | Trichy | IX 1696 |
| 29 | 25-Oct-20 | 11:25 | Kuwait | Vijayawada – Hyderabad | AI 1902 |
| 30 | 26-Oct-20 | 13:20 | Kuwait | Goa – Mumbai | AI 1902 |
| 31 | 28-Oct-20 | 11:25 | Kuwait | Tiruchirappalli – Hyderabad | AI 1902 |
| 32 | 30-Oct-20 | 12:50 | Kuwait | Delhi | AI 1902 |
യാത്രികരുടെ എണ്ണം, മറ്റു സാങ്കേതിക കാരണങ്ങൾ എന്നിവയാൽ ഈ പട്ടികയിൽ വിമാന സർവീസുകൾ കൂട്ടിചേർക്കപ്പെടാനും, റദ്ദാക്കാനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

