ഒമാൻ: മൂന്നാമത് ഫ്രാങ്കിൻസെൻസ് സീസൺ നവംബർ 27-ന് ആരംഭിക്കും

Oman

ദോഫാർ ഗവർണറേറ്റിലെ ഫ്രാങ്കിൻസെൻസ് സീസൺ മൂന്നാമത് പതിപ്പ് 2024 നവംബർ 27-ന് ആരംഭിക്കും. സലാലയിലെ അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഈ പരിപാടി ഒരുക്കുന്നത്. മൂന്നാമത് ഫ്രാങ്കിൻസെൻസ് സീസൺ നവംബർ 27 മുതൽ ഡിസംബർ 6 വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *