ഈ വർഷത്തെ റമദാനിൽ 2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്.
.@szgmc_uae, in collaboration with over 20 government and local entities, provides services to more than two million worshippers and visitors during Ramadan, ensuring a well-structured system reflecting its position as a place of worship while continuing its leading cultural… pic.twitter.com/IXS02EyPhB
— مكتب أبوظبي الإعلامي (@ADMediaOffice) March 13, 2025
അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇരുപതിലധികം സർക്കാർ, പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.
Cover Image: Abu Dhabi Media Office.