അബുദാബി എയർ എക്സ്പോ 2022 ആരംഭിച്ചു

UAE

ഈ വർഷത്തെ അബുദാബി എയർ എക്സ്പോ 2022 നവംബർ 1-ന് ആരംഭിച്ചു. അബുദാബി എയർപോർട്ട്സാണ് ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

അൽ ബതീൻ എക്സിക്യൂട്ടീവ് എയർപോർട്ടിൽ വെച്ച് നവംബർ 1 മുതൽ 3 വരെയാണ് അബുദാബി എയർ എക്സ്പോ 2022 നടക്കുന്നത്. അന്താരാഷ്ട്ര വ്യോമയാന മേഖലയിലെയും, എയ്‌റോസ്പേസ് മേഖലയിലെയും ഇരുപതിനായിരത്തോളം വിദഗ്ദർ അബുദാബി എയർ എക്സ്പോയിൽ പങ്കെടുക്കുന്നതാണ്.

Cover Image: File Photo from Abu Dhabi Air Expo 2018. WAM.