അബുദാബിയിലെ അൽ ഷംഖ മേഖലയിൽ 16 പുതിയ പൊതു പാർക്കുകൾ തുറന്നു. 2025 ഡിസംബർ 26-നാണ് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് (DMT) ഇക്കാര്യം അറിയിച്ചത്.
افتتحت دائرة البلديات والنقل 16 حديقة جديدة في منطقة الشامخة، تأكيدًا على التزامها بتعزيز جودة الحياة وتشجيع أنماط الحياة النشطة في أبوظبي.
— دائرة البلديات والنقل (@AbuDhabiDMT) December 26, 2025
The DMT has opened 16 new parks in Al Shamkhah District, reaffirming its commitment to enhancing quality of life and encouraging active… pic.twitter.com/x9zDmvv4GN
പ്രദേശത്തെ പാർപ്പിടമേഖലകളിലാണ് ഈ പാർക്കുകൾ തുറന്നിരിക്കുന്നത്. കുടുംബങ്ങൾക്കും നിവാസികൾക്കും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്.
Cover Image: Abu Dhabi Media Office.

