അബുദാബിയിൽ നിന്നുള്ള സർവീസുകളുടെ വിമാന ടിക്കറ്റുകളിൽ COVID-19 ടെസ്റ്റ് ഉൾപെടുത്തിയതായി ഇത്തിഹാദ്
അബുദാബിയിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ വിമാന ടിക്കറ്റുകളിൽ COVID-19 PCR ടെസ്റ്റുകൾ ഉൾപ്പെടുത്തിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ വിമാന ടിക്കറ്റുകളിൽ COVID-19 PCR ടെസ്റ്റുകൾ ഉൾപ്പെടുത്തിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingപൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, നടത്തിപ്പുകാർ, മറ്റു ജീവനക്കാർ എന്നിവർ ഒക്ടോബർ 4, ഞായറാഴ്ച്ച മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ അനുവദിച്ച നാലാം ഘട്ട ഇളവുകൾ തുടരാൻ തീരുമാനിച്ചതായി ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 492 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 1-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 494 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 1-നു അറിയിച്ചു.
Continue Readingഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ പുനരാരംഭിക്കുന്നതിനായി ഇന്ത്യയും ഒമാനും എയർ ബബിൾ കരാറിൽ ഏർപ്പെടാൻ ധാരണയായതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingയു എ ഇയിൽ 1158 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 1-നു അറിയിച്ചു.
Continue Readingയാത്രികർക്ക് സ്വയം ചെക്ക്-ഇൻ ചെയ്യുന്നതിനും, ബാഗേജുകൾ നൽകുന്നതിനുമായി സ്പർശനം ആവശ്യമില്ലാത്ത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സംവിധാനം ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingഅബുദാബി സിറ്റിയിലെ പൊതു ബീച്ചുകളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്ന സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു.
Continue Readingമസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല വിമാനത്താവളം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇന്ന് (ഒക്ടോബർ 1, വ്യഴാഴ്‌ച്ച) മുതൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Reading