കുവൈറ്റിൽ 437 പേർക്ക് COVID-19; 4 മരണം
കുവൈറ്റിൽ 437 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 28-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 437 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 28-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 626 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 28-നു അറിയിച്ചു.
Continue Readingഒമാനിൽ 607 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 28-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 25 വരെ യു എ ഇയിൽ നിന്ന് 315 വിമാന സർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingലൈക്കും, ഷെയറും, ജ്വരവും – പരസ്പരം ചെളിവാരിയെറിയലിനായി സമൂഹമാധ്യമ വേദികൾ ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് നാം മാറുന്ന ഈ കാലഘട്ടത്തിൽ ഇത്തരം മാധ്യമങ്ങളിൽ പുലർത്തേണ്ടതായ അതിർവരമ്പുകളെക്കുറിച്ച് നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingഖത്തറിൽ COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, തങ്ങൾ യു എ ഇയിലേക്ക് പ്രവേശിച്ച തീയ്യതി വെളിപ്പെടുത്തണമെന്ന് അബുദാബി ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.
Continue Readingനാല് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള COVID-19 RT-PCR പരിശോധനാ ഫലങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingനാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഒക്ടോബർ 2 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 32 പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Continue Readingവന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 31 വരെ ബഹ്റൈനിൽ നിന്ന് 28 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Continue Reading