യു എ ഇ: പള്ളികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

യു എ ഇയിലെ പള്ളികളിൽ പ്രാർത്ഥനകൾക്കായി എത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, മുൻകരുതലുകളും ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് പുറത്തിറക്കി.

Continue Reading

ഖത്തർ: രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്കുള്ള എൻട്രി പെർമിറ്റ് സംവിധാനം ആരംഭിച്ചു

നിലവിൽ രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്കുള്ള (Exceptional Entry Permit) അപേക്ഷകൾ നൽകുന്ന സംവിധാനം ഓഗസ്റ്റ് 1 മുതൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

യു എ ഇയിലേക്കുള്ള യാത്രികർക്ക് ICMR അംഗീകൃത ലാബുകളിൽ നിന്നുള്ള COVID-19 PCR റിസൾട്ട് ഉപയോഗിക്കാം

യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലോ, നഗരങ്ങളിലോ യു എ ഇ അംഗീകൃത COVID-19 ടെസ്റ്റിംഗ് ലാബുകൾ ഇല്ലെങ്കിൽ, അതാത് രാജ്യങ്ങളിലെ സർക്കാർ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള PCR സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്, എത്തിഹാദ്, എമിറേറ്റ്സ് മുതലായ വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

കുവൈറ്റ്: 31 രാജ്യങ്ങളിലേക്കുള്ള വ്യോമയാന സേവനങ്ങൾ നിർത്തലാക്കി

കൊറോണ വൈറസ് വ്യാപന സാധ്യത മുൻനിർത്തി, ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 1-നു വ്യക്തമാക്കി.

Continue Reading

ഒമാൻ ലോക്ക്ഡൌൺ: 7 മണിക്ക് മുൻപ് പ്രവർത്തനം അവസാനിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി

ഒമാനിലെ ലോക്ക്ഡൗണിന്റെ ഭാഗമായി ദിനവും യാത്രാനിയന്ത്രണങ്ങൾ ആരംഭിക്കുന്ന വൈകീട്ട് 7 മണിക്ക് മുൻപ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കറ്റ് മുൻസിപ്പാലിറ്റി.

Continue Reading

സിനാവ് നിധി പുനരുദ്ധാരണം പൂർത്തിയായതായി ഒമാൻ നാഷണൽ മ്യൂസിയം

ഒമാനിൽ നിന്ന് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമായ സിനാവ് നിധിയുടെ പുനരുദ്ധാരണ നടപടികൾ പൂർത്തിയായതായി നാഷണൽ മ്യൂസിയത്തിലെ സംരക്ഷണ പുനരുദ്ധാരണ വിഭാഗം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് നവീകരിച്ചു

ബഹ്‌റൈനിലെ ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് നവീകരിച്ചതായി നാഷണൽ പാസ്സ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading